ഇന്ന് കാണുന്ന കൂറ്റന്‍ കെട്ടിടങ്ങളോ റോഡുകളോ ഒന്നുമില്ല. നിരത്തുകളില്‍ വാഹനങ്ങളും തീരെ കുറവ്. നാമമാത്രമായ ഗതാഗത സൗകര്യങ്ങള്‍ മാത്രമായിരുന്നു അക്കാലത്ത് ഉണ്ടായിരുന്നതെന്നും രാജു ഇക്ക പറയുന്നു.
മരണാനന്തര ചടങ്ങിന് ശേഷം എല്ലാവരെയും തന്റെ വീട്ടിലേക്ക് ക്ഷണിച്ചു. വീടിന് പുറത്ത് എന്റെ സിയാദ് മരണപ്പെട്ടുവെന്നും അതിന്റെ അനുസ്മരണമാണ് എന്നുള്ള ബോർഡും വെച്ചു.