2026 നിയമാസഭ തെരഞ്ഞെടുപ്പിൽ വേങ്ങര നിയോജക മണ്ഡലത്തിൽ നിന്നും ജനവിധി തേടുന്ന ഐക്യ ജനാധിപത്യമുന്നണി സ്ഥാനാർഥി കെ എം ഷാജിക്ക് വേണ്ടി പ്രചരണം തുടങ്ങി റിയാദ് വേങ്ങര നിയോജക മണ്ഡലം കെഎംസിസി
ഈദ് ഗാഹുകള്‍ക്ക് പകരം പള്ളികളില്‍ നമസ്കരിക്കണമെന്ന് സൗദി മതകാര്യ മന്ത്രാലയവും ആവശ്യപ്പെട്ടു. ഇന്ന് (ബുധന്‍) മുതല്‍ തിങ്കളാഴ്ച വരെയാണ് മഴക്ക് സാധ്യത.
