ബുധനാഴ്ച്ച രാവിലെ കൊച്ചിയിലെത്തിക്കുന്ന മൃതദേഹം വിമാനത്താവളത്തിൽ ബന്ധുക്കൾ ഏറ്റുവാങ്ങി വൈകുന്നേരം സ്വദേശമായ ചെങ്കൂർ അമ്പലംകുന്ന് ജുമാ മസ്‌ജിദ്‌ ഖബർസ്ഥാനിൽ ഖബറടക്കും.

Read More

ജിദ്ദയിലെ പ്രമുഖ വെറ്ററൻസ് ഫുട്ബോൾ ക്ലബായ ഹിലാൽ എഫ്‌സിയുടെ 2024-25 സീസണിലെ വിജയാഘോഷവും ടീം അംഗങ്ങൾക്കുള്ള സ്വീകരണവും ഷറഫിയ ലക്കി ദർബാർ ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്നു. എട്ട് ടൂർണമെന്റുകളിൽ പങ്കെടുത്ത ടീം അഞ്ചെണ്ണത്തിൽ ഫൈനലിസ്റ്റുകളായി, മൂന്ന് റണ്ണർഅപ്പ്, രണ്ട് ജേതാക്കൾ എന്നീ നേട്ടങ്ങളോടെ സീസണിലെ മികച്ച പ്രകടനം കാഴ്ചവച്ചു.

Read More