വായനയുടെയും എഴുത്തിന്റെയും പുതിയ ചക്രവാളങ്ങൾ തേടിയുള്ള യാത്രയായിരുന്നു ഈ സംഗമം.
വാർഷികാഘോഷത്തിന്റെ ഭാഗമായി മുതിർന്നവർക്കായി ഫുട്ബോൾ, കമ്പവലി, ഷൂട്ടൗട്ട് മത്സരങ്ങളും കുട്ടികൾക്കായി വിവിധ കലാ-കായിക മത്സരങ്ങളും സംഘടിപ്പിച്ചു. ആവേശകരമായ ഷൂട്ടൗട്ട് മത്സരത്തിൽ ഇഖ്ബാൽ മാഷ് ട്രോഫി കരസ്ഥമാക്കി.




