ജീവകാരുണ്യ പ്രവർത്തകൻ സിദ്ദീഖ് കല്യാണപുരക്ക് കൊണ്ടോട്ടി സെൻ്റർ ജിദ്ദയുടെ ഉപഹാരം കടവണ്ടി മൊയ്തീൻ കോയ നൽകുന്നു.
വോട്ടര്‍ പട്ടിക തീവ്ര പരിഷ്കരണത്തിന്റെ മറവില്‍ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് പ്രവാസികൾ ഉൾപ്പെടെയുള്ളവരുടെ വോട്ടവകാശം നിഷേധിക്കരുതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ വൈസ് പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പറഞ്ഞു
