നീറ്റ് പരീക്ഷയിൽ ഉന്നത റാങ്ക് നേടിയ മലപ്പുറം സ്വദേശി മുഹമ്മദ് റിന്‍ഷീഫിനെ ഖുലൈസ് കെ.എം.സി.സി. എക്സലന്റ് അവാർഡ് നൽകി ആദരിച്ചു. ഖുലൈസ് കെ.എം.സി.സി. ഓഫീസിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് കരീം മൗലവി ഒളവട്ടൂർ മൊമെന്റോ റിന്‍ഷീഫിന് സമ്മാനിച്ചു. ഫിറോസ് മക്കരപറമ്പിന്റെ മകനാണ് റിന്‍ഷീഫ്.

Read More

കഴിഞ്ഞ ഞായറാഴ്ച്ച രാവിലെ സബിയയിലെ കടയിൽ ജോലിക്കിടെ കുഴഞ്ഞുവീണ അലിയെ ഉടൻ തന്നെ അടുത്തുള്ള സബിയ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു

Read More