മെക് സെവൻ ഷറഫിയ്യ ബ്രാഞ്ച് സ്വാതന്ത്ര ദിനാഘോഷവും ബ്രാഞ്ചിന്റെ ഒന്നാം വാർഷികാഘോഷവും ആഘോഷിച്ചു
ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ ഇന്ത്യയിൽ നിന്ന് കെട്ടുകെട്ടിക്കാന്‍ പൊരുതിമരിച്ച ധീര രക്തസാക്ഷികളുടെ വീര സ്മരണകള്‍ക്ക് മുന്‍പില്‍ സ്മരണാജ്ഞലികള്‍ അര്‍പ്പിച്ച് ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മറ്റി ജിദ്ദയിൽ ഫ്രീഡം അറ്റ് മിഡ്നൈറ്റ് സംഘടിപ്പിച്ചു