Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Thursday, June 26
    Breaking:
    • ഹജിനെത്തിയ രണ്ടു മലയാളികൾ മക്കയിൽ നിര്യാതരായി
    • പാനസോണിക് റഫ്രിജറേറ്ററും വാഷിംഗ് മെഷീനും ഇനി ഇന്ത്യയിൽ ഇല്ല
    • അന്താരാഷ്ട്ര ബഹിഷ്‌കരണത്തിൽ വലഞ്ഞ് ഇസ്രായിൽ കർഷകർ; കൈവിട്ട് യൂറോപ്പും
    • സാഹിത്യ അക്കാദമി അവാർഡ് സ്വീകരിക്കുന്നില്ല, നിരസിച്ച് എം.സ്വരാജ്
    • ഇറാനു പിന്നാലെ കാട്ടുതീയും; മധ്യ ഇസ്രായിലിൽ വീടുകൾ കത്തിയെരിയുന്നു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Gulf»Saudi Arabia»Community

    ‘1921: തമസ്കൃതരുടെ സ്മാരകം’ പുസ്തക പ്രകാശനത്തിന് സ്വാഗതസംഘം രൂപീകരിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്26/06/2025 Community 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദമ്മാം: മലബാർ ഹെറിറ്റേജ് കൗൺസിൽ ആൻഡ് കൾച്ചറൽ സ്റ്റഡീസ് ദമ്മാം ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ‘1921: തമസ്കൃതരുടെ സ്മാരകം’ പുസ്തക പ്രകാശനത്തിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. മലബാർ ഹെറിറ്റേജ് എക്സിക്യൂട്ടീവ് അംഗം ആലിക്കുട്ടി ഒളവട്ടൂരിന്റെ അധ്യക്ഷതയിൽ നടന്ന സംഘാടക സമിതി യോഗം കെ.എം.സി.സി. ഈസ്റ്റേൺ പ്രൊവിൻസ് വൈസ് പ്രസിഡന്റ് ഖാദർ മാസ്റ്റർ വാണിയമ്പലം ഉദ്ഘാടനം ചെയ്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഡെസ്റ്റിനി ബുക്സ് കോഴിക്കോട് പ്രസിദ്ധീകരിക്കുന്ന, മാലിക് മഖ്ബൂൽ ആലുങ്ങൽ എഡിറ്റ് ചെയ്ത ‘1921: തമസ്കൃതരുടെ സ്മാരകം’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങ് ജൂലൈ 3 വ്യാഴാഴ്ച വൈകിട്ട് 8 മണിക്ക് ദമ്മാം റോസ് ഗാർഡൻ ഓഡിറ്റോറിയത്തിൽ നടക്കും. സാംസ്കാരിക, സാമൂഹിക, രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ പങ്കെടുക്കുന്ന ചടങ്ങ് ഉജ്ജ്വലമാക്കാൻ വിപുലമായ ഒരുക്കങ്ങൾ നടന്നുവരുന്നു.

    സ്വാഗതസംഘം

    • ചെയർമാൻ: ആലിക്കുട്ടി ഒളവട്ടൂർ
    • ജനറൽ കൺവീനർ: ഒ.പി. ഹബീബ്
    • ചീഫ് കോ-ഓർഡിനേറ്റർ: ഖാദർ മാസ്റ്റർ
    • രക്ഷാധികാരികൾ: മുഹമ്മദ് കുട്ടി കോഡൂർ, ഉമ്മർ വളപ്പിൽ
    • വൈസ് ചെയർമാൻ: മജീദ് കൊടുവള്ളി, സൈനുൽ ആബിദ് കുമളി, ഹുസൈൻ വേങ്ങര, ബഷീർ ആലുങ്ങൽ, അലിഭായ് ഊരകം
    • കൺവീനർമാർ: മുജീബ് കൊളത്തൂർ, ടി.ടി. കരീം വേങ്ങര, ഫൈസൽ കൊടുമ, ഷബീർ തേഞ്ഞിപ്പലം, കലാം മീഞ്ചന്ത
    • കോ-ഓർഡിനേറ്റർമാർ: മുഷ്താഖ് പേങ്ങാട്, സമദ് കെ.പി. വേങ്ങര, മഹമൂദ് പൂക്കാട്
    • ട്രഷറർ: ഉമ്മർ ഓമശേരി
    • മീഡിയ & പബ്ലിസിറ്റി:
      • ചെയർമാൻ: ഷാനി സി.കെ., ഖാദർ അണങ്കൂർ
      • കൺവീനർ: സലാഹുദ്ദീൻ വേങ്ങര, അറഫാത്ത് ഷംനാഡ്
    • റിസപ്ഷൻ:
      • ചെയർമാൻ: അസ്‌ലം കോളക്കോടൻ, ഇക്ബാൽ ആനമങ്ങാട്
      • കൺവീനർ: ആസിഫ് കൊണ്ടോട്ടി, അഫ്സൽ തൃശ്ശൂർ
    • സ്റ്റേജ് & സൗണ്ട്:
      • ചെയർമാൻ: റഹ്‌മാൻ കാരായാട്
      • കൺവീനർ: റസാഖ് ബാവു കുണ്ടോട്ടി, സാദിഖ് എറണാംകുളം
    • ഫുഡ് & റിഫ്രഷ്‌മെന്റ്:
      • ചെയർമാൻ: നജീബ് ചീക്കിലോട്, വീരാൻ കുട്ടി വേങ്ങര
      • കൺവീനർ: മുഹമ്മദ് കരിങ്കപ്പാറ, മജീദ് കാമ്പ്രൻ

    സൈനുൽ ആബിദ് കുമളി, ടി.ടി. കരീം വേങ്ങര, ഫൈസൽ കൊടുമ, അസ്‌ലം കോളക്കോടൻ, ബഷീർ ആലുങ്ങൽ, ഷാനി പയ്യോളി, ഷബീർ തേഞ്ഞിപ്പലം, കലാം മീഞ്ചന്ത, സലാഹുദ്ദീൻ വേങ്ങര, മുഹമ്മദ് കരിങ്കപ്പാറ എന്നിവർ യോഗത്തിൽ സംസാരിച്ചു. മലബാർ ഹെറിറ്റേജ് എക്സിക്യൂട്ടീവ് അംഗം ഒ.പി. ഹബീബ് സ്വാഗതവും അലിഭായ് ഊരകം നന്ദിയും പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    1921 BookRelease dammam Memorial Publication
    Latest News
    ഹജിനെത്തിയ രണ്ടു മലയാളികൾ മക്കയിൽ നിര്യാതരായി
    26/06/2025
    പാനസോണിക് റഫ്രിജറേറ്ററും വാഷിംഗ് മെഷീനും ഇനി ഇന്ത്യയിൽ ഇല്ല
    26/06/2025
    അന്താരാഷ്ട്ര ബഹിഷ്‌കരണത്തിൽ വലഞ്ഞ് ഇസ്രായിൽ കർഷകർ; കൈവിട്ട് യൂറോപ്പും
    26/06/2025
    സാഹിത്യ അക്കാദമി അവാർഡ് സ്വീകരിക്കുന്നില്ല, നിരസിച്ച് എം.സ്വരാജ്
    26/06/2025
    ഇറാനു പിന്നാലെ കാട്ടുതീയും; മധ്യ ഇസ്രായിലിൽ വീടുകൾ കത്തിയെരിയുന്നു
    26/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.