ജൂലൈ 19-ന് അറാറിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള അസ്സം ജലമീദ് മരുഭൂമിയിൽ കണ്ടെത്തിയ ജാർഖണ്ഡ് സ്വദേശി സാക്കിർ അൻസാരിയുടെ (42) മൃതദേഹം, നടപടിക്രമങ്ങൾ പൂർത്തിയാക്കി അറാർ ജിദൈത് റോഡിലെ ഖബർസ്ഥാനിൽ മറവുചെയ്തു.
ഒരു മാസം മുമ്പാണ് അവധിക്ക് നാട്ടില്‍ പോയത്. നാലു ദിവസത്തിനകം തിരിച്ചുവരേണ്ടതായിരുന്നു.