ജിദ്ദ- ബനുമാലിക് ഏരിയാ കെ.എം.സി.സി സി.എച്ച് സെന്റർ, ശിഹാബ് തങ്ങൾ റിലീഫ് സെൽ, പ്രവാസി മെഡിക്കൽ സെന്റർ എന്നിവക്കുള്ള ഫണ്ട് കൈമാറി. ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി വി.പി മുസ്തഫ ഏരിയ പ്രസിഡന്റ് നൗഫൽ ഉള്ളാടനിൽനിന്ന് ഫണ്ട് ഏറ്റുവാങ്ങി. ഏരിയ ജനറൽ സെക്രട്ടറി കെ.വി ജംഷീർ, ഏരിയ കമ്മിറ്റി ഭാരവാഹികളായ നാസർ പള്ളിക്കൽ, റാഫി പട്ടാമ്പി, അബ്ദുള്ള കൊട്ടപ്പുറം എന്നിവർ പങ്കെടുത്തു
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group