Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, November 1
    Breaking:
    • ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിൽ അധ്യയനം ഈ മാസം 5 വരെ ഓൺലൈൻ വഴി; തീരുമാനം വിദ്യാഭ്യാസ മന്ത്രാലയ നിർദേശപ്രകാരം
    • മക്ക പ്രതിരോധ സഖ്യത്തിൽ ചേരാൻ സിറിയയും
    • റിയാദിലേക്ക് സർവീസുകൾ പുനരാരംഭിക്കാൻ വിമാന കമ്പനികൾ
    • യാത്രകൾ നൽകുന്ന പുതുബന്ധങ്ങൾ
    • സൗദിയിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ ‘ലുലു വേൾഡ് ഫുഡ് 2026’ന് തുടക്കമായി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia»Community

    ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിൽ അധ്യയനം ഈ മാസം 5 വരെ ഓൺലൈൻ വഴി; തീരുമാനം വിദ്യാഭ്യാസ മന്ത്രാലയ നിർദേശപ്രകാരം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്01/11/2026 Community Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ: ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിൽ (IISJ) പഠനം താൽക്കാലികമായി ഓൺലൈൻ രൂപത്തിലേക്ക് മാറ്റി. ഇന്ന് (ഞായർ) മുതൽ ഈ മാസം 5-ാം തീയതി (വ്യാഴം) വരെയായിരിക്കും ക്ലാസുകൾ ഓൺലൈനായി നടക്കുക. കെ.ജി മുതൽ പ്ലസ് ടു വരെയുള്ള മുഴുവൻ വിദ്യാർഥികൾക്കും ഈ തീരുമാനം ബാധകമാണ്.

    സൗദി വിദ്യാഭ്യാസ മന്ത്രാലയത്തിൽനിന്ന് ലഭിച്ച പ്രത്യേക നിർദേശത്തെ തുടർന്നാണ് ഈ നടപടിയെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. പുതിയ സമയക്രമവും ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുന്നതിനുള്ള നിർദേശങ്ങളും അതത് എച്ച്.ഒ.ഡി (HOD) മാരും അക്കാദമിക് സൂപ്പർവൈസർമാരും ഉടൻ തന്നെ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും കൈമാറും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അതേസമയം, ഓൺലൈൻ പഠനം നടക്കുന്ന ദിവസങ്ങളിൽ സ്കൂളിലെ നോൺ-ടീച്ചിംഗ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസുകളും ഫീസ് കൗണ്ടറുകളും പ്രവർത്തിക്കില്ല. എന്നാൽ രക്ഷിതാക്കൾക്ക് സ്കൂളിന്റെ ഓൺലൈൻ പോർട്ടൽ വഴി ഫീസ് അടക്കാവുന്നതാണെന്നും മാനേജ്‌മെന്റ് അറിയിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    IISJ Jeddah
    Latest News
    ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിൽ അധ്യയനം ഈ മാസം 5 വരെ ഓൺലൈൻ വഴി; തീരുമാനം വിദ്യാഭ്യാസ മന്ത്രാലയ നിർദേശപ്രകാരം
    01/11/2026
    മക്ക പ്രതിരോധ സഖ്യത്തിൽ ചേരാൻ സിറിയയും
    31/10/2026
    റിയാദിലേക്ക് സർവീസുകൾ പുനരാരംഭിക്കാൻ വിമാന കമ്പനികൾ
    31/10/2026
    യാത്രകൾ നൽകുന്ന പുതുബന്ധങ്ങൾ
    31/10/2026
    സൗദിയിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ ‘ലുലു വേൾഡ് ഫുഡ് 2026’ന് തുടക്കമായി
    31/10/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.