മുന്‍ ഖത്തര്‍ അമീറും തന്റെ പിതാവുമായ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍ഥാനിയുടെ മയ്യിത്ത് കട്ടില് ദുഃഖഭാരത്തോടെ ചുമന്ന് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി.
ദോഹ: മുൻ ഖത്തർ അമീറും പിതാവുമായ ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനിയുടെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള മയ്യിത്ത് കട്ടിൽ ചുമലിലേറ്റി…
