കടലിൽ മീൻ പിടിക്കാൻ ഇറങ്ങിയ രണ്ടു മലയാളി യുവാക്കൾ ഖത്തറിൽ മുങ്ങി മരിച്ചു
മടപ്പള്ളി ഗവണ്മെന്റ് കോളേജ് പൂര്‍വ്വ വിദ്യാര്‍ഥികളുടെ ഖത്തര്‍ കൂട്ടായ്മയായ ജിമാഖ് ലോഞ്ചിങ് വേദിയിൽ വ്യാപാര- വാണിജ്യ- സാംസ്കാരിക- സിനിമാ മേഖലയിലെ പ്രമുഖനുമായ ഡോ. ഗോകുലം ഗോപാലനെ ആദരിക്കും.




