തുടര്‍ച്ചയായി രണ്ടാം ദിവസവും ഇറാനില്‍ അമേരിക്ക നടത്തിയ ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായി കുവൈത്തിലും ബഹ്റൈനിലും ഖത്തറിലും ഇറാന് ആക്രമണങ്ങള്‍ നടത്തി.
ഹോർമുസ് കടലിടുക്കിന് സമീപം ഖത്തറിന്റെ ഗ്യാസ് ടാങ്കറായ ‘അൽറുകയ്യാത്ത്’ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ആക്രമണത്തിൽ ഖത്തർ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
