Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, August 16
    Breaking:
    • വിദേശ ഇടപെടൽ: ഫ്രഞ്ച് നയതന്ത്രജ്ഞരെ കസ്റ്റഡിയിലെടുത്ത് ഇറാൻ
    • ശ്രീനാരായണ ഗുരുദേവ ദർശനങ്ങൾ നടപ്പാക്കാനാവുന്നില്ല; ബി.ജെ.പി വിട്ട് നടൻ ദേവൻ
    • ദേശീയ പാതയിലെ സ്പീഡ് ട്രാക്കിലൂടെ ബൈക്കോടിച്ചാൽ കനത്ത പിഴ, മോട്ടോർ വാഹന വകുപ്പ് പരിശോധന കർശന തുടങ്ങി
    • വിദേശ ഇടപെടലുകള്‍ ആരോപിച്ച് ഫ്രഞ്ച്നയതന്ത്രജ്ഞരെ കസ്റ്റഡിയിലെടുത്ത് ഇറാന്‍
    • ബംഗാള്‍ മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ആശിഷ് ബാനര്‍ജിയെ മരിച്ച നിലയില്‍ കണ്ടെത്തി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Qatar

    അഹമ്മദ് പാതിരപറ്റയുടെ ‘ദോഹയിൽ നടന്നുതീർത്ത വഴികൾ’ പ്രകാശനം ജൂൺ 4-ന്

    സാദിഖ് ചെന്നാടൻBy സാദിഖ് ചെന്നാടൻ02/06/2026 Qatar Events Gulf 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ​ദോഹ: മുതിർന്ന മാധ്യമപ്രവർത്തകനും ഇന്ത്യൻ മീഡിയ ഫോറം (ഐ എം എഫ് ) സ്ഥാപകാംഗവുമായ അഹമ്മദ് പാതിരപറ്റയുടെ പ്രവാസജീവിതാനുഭവങ്ങളുടെ അക്ഷരാവിഷ്ക്കാരം ‘ദോഹയിൽ നടന്നുതീർത്ത വഴികൾ’ പുസ്തകതിന്റെ ഖത്തർ പ്രകാശനം ജൂൺ 4-ന് വ്യാഴാഴ്ച്ച നടക്കും. വൈകുന്നേരം 7:30-ന് ഐ.സി.സി. മാഗ്ലൂർ ഹാളിൽ ഇന്ത്യൻ മീഡിയ ഫോറം സംഘടിപ്പിക്കുന്ന ചടങ്ങിലാണ് പ്രകാശന കർമ്മം നടക്കുക.
    ​ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ബിന്ദു എൻ. നായർ പുസ്തകപ്രകാശനം നിർവ്വഹിക്കും. അൽജസീറ ഇംഗ്ലീഷ് ചാനൽ പ്രോഗ്രാം എഡിറ്റർ ജോസഫ് ജോൺ ആദ്യപ്രതി ഏറ്റുവാങ്ങും. ഐ.എം.എഫ്. പ്രസിഡന്റ് ഒ.കെ. പരുമല ചടങ്ങിൽ അധ്യക്ഷത വഹിക്കും. പ്രമുഖമാധ്യമ-സാംസ്കാരിക വ്യക്തിത്വങ്ങൾ ചടങ്ങിൽ സാന്നിധ്യം വഹിക്കും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    book interduce
    Latest News
    വിദേശ ഇടപെടൽ: ഫ്രഞ്ച് നയതന്ത്രജ്ഞരെ കസ്റ്റഡിയിലെടുത്ത് ഇറാൻ
    16/08/2026
    ശ്രീനാരായണ ഗുരുദേവ ദർശനങ്ങൾ നടപ്പാക്കാനാവുന്നില്ല; ബി.ജെ.പി വിട്ട് നടൻ ദേവൻ
    16/08/2026
    ദേശീയ പാതയിലെ സ്പീഡ് ട്രാക്കിലൂടെ ബൈക്കോടിച്ചാൽ കനത്ത പിഴ, മോട്ടോർ വാഹന വകുപ്പ് പരിശോധന കർശന തുടങ്ങി
    16/08/2026
    വിദേശ ഇടപെടലുകള്‍ ആരോപിച്ച് ഫ്രഞ്ച്നയതന്ത്രജ്ഞരെ കസ്റ്റഡിയിലെടുത്ത് ഇറാന്‍
    16/08/2026
    ബംഗാള്‍ മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ആശിഷ് ബാനര്‍ജിയെ മരിച്ച നിലയില്‍ കണ്ടെത്തി
    16/08/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.