ഇന്ത്യൻ മീഡിയ ഫോറം സംഘടിപ്പിച്ച പ്രഥമ ഐ.എം.എ റഫീഖ്​ സ്മാരക മലയാള പ്രസംഗ മത്സരത്തിൽ വിവിധ വിഭാഗങ്ങളിലായി മുഹമ്മദ്​ റിസാൻ, ആയിഷ ഫാത്തിമ ​ എന്നിവർ വിജയികളായി. ഐ.സി.സി ​അശോക ഹാളിലെ സദസ്സിനെ സാക്ഷിയാക്കി വിഷയ വൈവിധ്യങ്ങളുമായി പ്രതിഭകൾ മാറ്റുരച്ചപ്പോൾ ആദ്യ മൂന്നു സ്​ഥാനങ്ങളിൽ ഏറെയും തൂത്തുവാരിയത്​ എം.ഇ.എസ്​ ഇന്ത്യൻ സ്​കൂൾ വിദ്യാർത്ഥികൾ.

Read More

ഖത്തർ പ്രവാസിയായ യുവതി ഹൃദയാഘാതത്തെ തുടർന്ന് നാട്ടിൽ വെച്ച് മരണപ്പെട്ടു. ഖത്തറിൽ ജോലി ചെയ്യുന്ന ജിഹാസിന്റെ ഭാര്യ നൗറിനാണ് (26) ​ശനിയാഴ്ച പുലർച്ചെ മരിച്ചത്. എറണാകളും തോപ്പുംപടി ചുള്ളിക്കൽ കോർപ്പറേഷൻ ലൈബ്രറിക്കു സമീപം കോലോത്തും പറമ്പിൽ പി.എം.മുഹമ്മദ് റഫീക്കിന്റെയും ജസീലയുടെയും മകളാണ്.

Read More