2012ല്‍ അന്ന് ഫാത്തിമ അല്‍ റുമൈഹിയെ ആദ്യമായി കണ്ടപ്പോള്‍ തോന്നിയ അതേ കൗതുകം 2025ല്‍ ഷംല ഹംസയെ നേരില്‍ കണ്ടപ്പോഴും തോന്നി
സൗദി, യെമൻ അതിർത്തിയിലെ അൽവദീഅ അതിർത്തി പോസ്റ്റ് വഴി വ്യാജ പാസ്പോർട്ടിൽ സൗദിയിൽ പ്രവേശിക്കാൻ ശ്രമിച്ച യമനി യുവാവിനെ ജവാസാത്ത് ഡയറക്ടറേറ്റ് പിടികൂടി.



