Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, October 17
    Breaking:
    • വിവാഹത്തിനായി നാട്ടിലേക്ക് മടങ്ങാനിരിക്കെ മലയാളി യുവാവ് ഫുജെെറയിൽ വാഹനാപകടത്തിൽ മരിച്ചു
    • ജിദ്ദ എയര്‍പോര്‍ട്ട് നോര്‍ത്ത് ടെര്‍മിനലില്‍ നിന്ന് മുഴുവന്‍ വിമാന സര്‍വീസുകളും മാറ്റുന്നു
    • വിറ്റ സാധനങ്ങൾ തിരിച്ചെടുക്കില്ലെന്ന് ബോർഡ് വെച്ചാൽ 1,000 റിയാൽ പിഴ: സൗദി വാണിജ്യ മന്ത്രാലയം
    • ഹോർമുസിൽ എണ്ണ ടാങ്കറിന് തീപിടിച്ചു
    • യാമ്പുവിലും ദക്ഷിണ സൗദിയിലും കിഴക്കന്‍ പ്രവിശ്യയിലും റിയാദിലും ആക്രമണ ശ്രമങ്ങള്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Sports»Cricket

    വെസ്റ്റിൻഡീസിനെ എട്ട് വിക്കറ്റിന് തകർത്ത് ഇന്ത്യക്ക് ഏകദിന പരമ്പര; തല്ലിച്ചതച്ച് ശുഭ്മൻ ഗിൽ

    എലീസ മറിയംBy എലീസ മറിയം30/09/2026 Cricket Latest Sports Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഗുവാഹത്തി- ഒരു ഇരട്ട സെഞ്ച്വറിയും നാല് സെഞ്ച്വറികളും പിറന്ന തീപാറും പോരട്ടത്തിൽ വെസ്റ്റിൻഡീനെതിരെ ഏകദിന പരമ്പര നേടി ഇന്ത്യ. വെസ്റ്റിൻഡീസ് ഉയർത്തിയ 405 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം 39 പന്തുകൾ ശേഷിക്കെ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു.

    𝙎𝙪𝙢𝙥𝙩𝙪𝙤𝙪𝙨 𝙎𝙝𝙪𝙗𝙢𝙖𝙣 ✨

    🎥 Sit back and enjoy some glorious strokes from the #TeamIndia Captain🍿

    Scorecard ▶️ https://t.co/6XCYRtZLAi#INDvWI | @mflone_ | @ShubmanGill pic.twitter.com/Cpb2zZBrdz

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    — BCCI (@BCCI) September 30, 2026

    ഇരട്ട സെഞ്ച്വറിയുമായി തിളങ്ങിയ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന്റെ പ്രകടനം ഇന്ത്യൻ വിജയത്തിന് മാറ്റുകൂട്ടി. പുറത്താകാതെ 223 റൺസാണ് ഗിൽ നേടിയത്. രോഹിത് ശർമയും (101) ഇന്ത്യക്കായി സെഞ്ച്വറി നേടി. വിരാട് കോലി 29 റൺസെടുത്ത് മടങ്ങിയപ്പോൾ ഋതുരാജ് ഗെയ്ക്‌വാദ് 31 റൺസുമായി പുറത്താകാതെ നിന്നു.
    വെസ്റ്റിൻഡീസിനായി ജോൺ കാംപ്‌വെൽ (101), ഷായ് ഹോപ് (104), അമിർ ജാംഗൂ (114) എന്നിവർ നേടിയ സെഞ്ച്വറികൾ പാഴായി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    BCCI india cricket ODI
    Latest News
    വിവാഹത്തിനായി നാട്ടിലേക്ക് മടങ്ങാനിരിക്കെ മലയാളി യുവാവ് ഫുജെെറയിൽ വാഹനാപകടത്തിൽ മരിച്ചു
    17/10/2026
    ജിദ്ദ എയര്‍പോര്‍ട്ട് നോര്‍ത്ത് ടെര്‍മിനലില്‍ നിന്ന് മുഴുവന്‍ വിമാന സര്‍വീസുകളും മാറ്റുന്നു
    17/10/2026
    വിറ്റ സാധനങ്ങൾ തിരിച്ചെടുക്കില്ലെന്ന് ബോർഡ് വെച്ചാൽ 1,000 റിയാൽ പിഴ: സൗദി വാണിജ്യ മന്ത്രാലയം
    16/10/2026
    ഹോർമുസിൽ എണ്ണ ടാങ്കറിന് തീപിടിച്ചു
    16/10/2026
    യാമ്പുവിലും ദക്ഷിണ സൗദിയിലും കിഴക്കന്‍ പ്രവിശ്യയിലും റിയാദിലും ആക്രമണ ശ്രമങ്ങള്‍
    16/10/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.