ലെവി അടച്ചുകഴിഞ്ഞാൽ പിന്നീട് യാതൊരു കാരണവശാലും അത് തിരിച്ചുലഭിക്കില്ല.
ഇന്ന് കാണുന്ന കൂറ്റന്‍ കെട്ടിടങ്ങളോ റോഡുകളോ ഒന്നുമില്ല. നിരത്തുകളില്‍ വാഹനങ്ങളും തീരെ കുറവ്. നാമമാത്രമായ ഗതാഗത സൗകര്യങ്ങള്‍ മാത്രമായിരുന്നു അക്കാലത്ത് ഉണ്ടായിരുന്നതെന്നും രാജു ഇക്ക പറയുന്നു.