ഒരു കാലത്ത് പശ്ചിമ ബംഗാളിലും ത്രിപുരയിലും ഇതേ രീതിയായിരുന്നു സി.പി.എം അവലംബിച്ചിരുന്നത്. ജനാധിപത്യ അവകാശങ്ങളെയും മനുഷ്യാവകാശങ്ങളെയും പരസ്യമായി അടിച്ചമർത്തിയതിന്റെ ദുരന്തഫലമാണ് അവിടെ ഇന്ന് സി.പി.എം അനുഭവിക്കുന്നത്.
മനാമ- ബഹ്‌റൈനിലെ എല്ലാ ബിസിനസ്സ് അക്കൗണ്ടും വാണിജ്യ ഇടപാടുകളും ഡിജിറ്റല്‍ പണമിടപാട് വഴിമാത്രമായിരിക്കണമെന്ന് നിര്‍ബന്ധം. ഡിജിറ്റല്‍ പെയ്‌മെന്റ് സംവിധാനമില്ലാത്തവര്‍ക്കെതിരെ പിഴ…