പ്രവര്‍ത്തന ശേഷി വികസിപ്പിക്കാനും ആഗോള സാന്നിധ്യം ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടുള്ള തന്ത്രപരമായ നീക്കത്തിന്റെ ഭാഗമായി, സൗദിയിലെ പുതിയ ദേശീയ വിമാന കമ്പനിയായ റിയാദ് എയര്‍ എയര്‍ബസ് എ-350-1000 ഇനത്തില്‍ പെട്ട 50 വിമാനങ്ങള്‍ വാങ്ങാന്‍ കരാര്‍ ഒപ്പുവെച്ചു. ദീര്‍ഘദൂരവും ഉയര്‍ന്ന കാര്യക്ഷമതയുമുള്ള പുതിയ വിമാനങ്ങള്‍, 2030 ഓടെ ലോകമെമ്പാടുമുള്ള 100 ലേറെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് സര്‍വീസ് നടത്തുക എന്ന റിയാദ് എയറിന്റെ ദര്‍ശനത്തിന് അനുസൃതമായി ദീര്‍ഘദൂര ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിച്ചേരാന്‍ കമ്പനിയെ പ്രാപ്തമാക്കും.

Read More

കുവൈത്ത് സിറ്റി- മലപ്പുറം, കോട്ടക്കലിനടുത്ത് നടന്ന വാഹനാപകടത്തെത്തുടര്‍ന്ന് കുവൈത്ത് ആരോഗ്യമന്ത്രാലയം ജീവനക്കാരിയായ പയ്യോളി രണ്ടാം ഗേറ്റിന് സമീപം വടക്കയില്‍ ‘കൃഷ്ണ’യില്‍…

Read More