ഇത്തവണത്തെ ഹജ് സീസണില്‍ മശാഇര്‍ മെട്രോ സര്‍വീസുകളില്‍ സഞ്ചരിച്ചത് 19 ലക്ഷത്തിലേറെ യാത്രക്കാര്‍.
കുവൈത്തിലെ അലി അല്‍സാലിം വ്യോമതാവളത്തില്‍ ഇറാന് നടത്തിയ മിസൈല്‍ ആക്രമണത്തില്‍ അമേരിക്കന്‍ സൈനികര്‍ക്ക് പരിക്കേറ്റതായി ബ്ലൂംബെര്‍ഗ് അടക്കമുള്ള അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
