Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, July 12
    Breaking:
    • പരിക്കോ എനിക്കോ? സ്പെയിനിനെ നേരിടാൻ റെഡിയെന്ന് എംബാപ്പെ, ആശ്വാസത്തിൽ ആരാധകർ
    • റസ്സൽ മഠത്തിപ്പറമ്പിലിന് പി.എം.എഫ് റിയാദ് സെൻട്രൽ കമ്മിറ്റി യാത്രയയപ്പ് നൽകി
    • സൗദി ഒഴികെയുള്ള അഞ്ച് ഗള്‍ഫ് രാജ്യങ്ങളിലും ജോർദാനിലും ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; വ്യോമപ്രതിരോധ സംവിധാനങ്ങൾ സജീവം
    • ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽഥാനി: ആധുനിക ഖത്തറിന്റെ ഇതിഹാസ ശില്പി
    • ഖത്തർ മുൻ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽഥാനി അന്തരിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia»Community

    റസ്സൽ മഠത്തിപ്പറമ്പിലിന് പി.എം.എഫ് റിയാദ് സെൻട്രൽ കമ്മിറ്റി യാത്രയയപ്പ് നൽകി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്12/07/2026 Community Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്: ദീർഘകാലത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസി മലയാളി ഫൗണ്ടേഷൻ (പി.എം.എഫ്) റിയാദ് സെൻട്രൽ കമ്മിറ്റി മുൻ ജനറൽ സെക്രട്ടറി റസ്സൽ മഠത്തിപ്പറമ്പിലിന് യാത്രയയപ്പ് നൽകി. മലസ് അൽമാസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് യാസർ അലി കൊടുങ്ങല്ലൂർ അധ്യക്ഷത വഹിച്ചു. കോഓഡിനേറ്റർ ജി. വേണുഗോപാൽ ആമുഖ പ്രഭാഷണം നടത്തി.

    ചടങ്ങിൽ പി.എം.എഫിന്റെ മുതിർന്ന അംഗങ്ങളായ ജലീൽ ആലപ്പുഴ, തൊമ്മിക്കുഞ്ഞ് സ്രാമ്പിക്കൽ എന്നിവർ ചേർന്ന് റസ്സൽ മഠത്തിപ്പറമ്പിലിന് സംഘടനയുടെ ഉപഹാരമായി ഓർമ്മഫലകം കൈമാറി. ഉപദേശക സമിതി അംഗങ്ങളായ സുരേഷ് ശങ്കർ, ഷിബു ഉസ്മാൻ, ബഷീർ സാപ്റ്റ്‌കോ, നിസാം കായംകുളം, നിർവാഹക സമിതി അംഗങ്ങളായ സഫീറലി, ബിനു കെ. തോമസ്, നാസർ പൂവ്വാർ, നൗഷാദ് യാക്കൂബ്, ശ്യാം വിളക്കുപ്പാറ, സിയാദ് വർക്കല, രാജീവ് സാഹിബ്, ഷിജു കോട്ടുങ്കൽ എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു. റസ്സൽ മഠത്തിപ്പറമ്പിൽ യാത്രയയപ്പിന് നന്ദി രേഖപ്പെടുത്തി മറുപടി പ്രസംഗം നടത്തി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പി.എം.എഫ് ജനറൽ സെക്രട്ടറി ബിനോയ് മത്തായി കൊട്ടാരക്കര സ്വാഗതവും ട്രഷറർ കെ. ജെ. അബ്ദുറഷീദ് നന്ദിയും രേഖപ്പെടുത്തി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    PMF Rassal Madathiparamb
    Latest News
    പരിക്കോ എനിക്കോ? സ്പെയിനിനെ നേരിടാൻ റെഡിയെന്ന് എംബാപ്പെ, ആശ്വാസത്തിൽ ആരാധകർ
    12/07/2026
    റസ്സൽ മഠത്തിപ്പറമ്പിലിന് പി.എം.എഫ് റിയാദ് സെൻട്രൽ കമ്മിറ്റി യാത്രയയപ്പ് നൽകി
    12/07/2026
    സൗദി ഒഴികെയുള്ള അഞ്ച് ഗള്‍ഫ് രാജ്യങ്ങളിലും ജോർദാനിലും ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; വ്യോമപ്രതിരോധ സംവിധാനങ്ങൾ സജീവം
    12/07/2026
    ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽഥാനി: ആധുനിക ഖത്തറിന്റെ ഇതിഹാസ ശില്പി
    12/07/2026
    ഖത്തർ മുൻ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽഥാനി അന്തരിച്ചു
    12/07/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.