ദക്ഷിണ ജിദ്ദയിലെ അല്ഖുംറ ഡിസ്ട്രിക്ടില് ട്രെയിലറില് കണ്ടെയ്നറില് കൊണ്ടുപോവുകയായിരുന്ന മൊബൈല് ഫോണ് ബാറ്ററികള് കടുത്ത ചൂട് മൂലം പൊട്ടിത്തെറിച്ച് തീപിടുത്തമുണ്ടായി
ജിദ്ദയിലെ ഏറ്റവും പുതിയ മലയാളം ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ് ആയ വാങ്മയം വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു