Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, April 18
    Breaking:
    • ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് നേരെ ഇറാൻ്റെ വെടിവെപ്പ്
    • തിങ്കളാഴ്ച മുതല്‍ സ്‌കൂള്‍ ബസ് സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് യു.എ.ഇ
    • ഹുര്‍മുസ് കടലിടുക്ക് വീണ്ടും അടച്ചു,അമേരിക്ക കരാര്‍ ലംഘിച്ചെന്ന് ഇറാന്‍
    • ജാർഖണ്ഡിൽ പതിനഞ്ചുകാരിയെ സുഹൃത്തുക്കൾ ചേർന്ന് പീഡിപ്പിച്ചു; നാല് പ്രായപൂർത്തിയാകാത്തവർ കസ്റ്റഡിയിൽ​‌
    • വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ-മിഡിൽ ഈസ്റ്റ്-നാഷണൽ കമ്മറ്റി നേതാക്കളെ ആദരിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ-മിഡിൽ ഈസ്റ്റ്-നാഷണൽ കമ്മറ്റി നേതാക്കളെ ആദരിച്ചു

    സുലൈമാൻ ഊരകംBy സുലൈമാൻ ഊരകം18/04/2026 Saudi Arabia Events Gulf 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ​റിയാദ്– വേൾഡ് മലയാളി ഫെഡറേഷൻ (WMF) റിയാദ് കൗൺസിലിൽ നിന്നും സംഘടനയുടെ വിവിധ തലങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നേതാക്കൾക്കുള്ള സ്വീകരണവും ഈസ്റ്റർ-വിഷു ആഘോഷങ്ങളും നടത്തി. റിയാദ് കൗൺസിൽ പ്രസിഡന്റ് ബിൻയാമിൻ ബിൽറു അധ്യക്ഷത വഹിച്ച ചടങ്ങിൽ WMF മുൻ ഗ്ലോബൽ സെക്രട്ടറി നൗഷാദ് ആലുവ പരിപാടി ഉദ്ഘാടനം നിർവഹിച്ചു. ​റിയാദ് കൗൺസിൽ സെക്രട്ടറി റിയാസ് വണ്ടൂർ ആമുഖ പ്രഭാഷണം നടത്തി. സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമുയർത്തി നടന്ന ചടങ്ങിൽ റിയാദ് കൗൺസിൽ ജോയിൻ സെക്രട്ടറി സൗമ്യ തോമസ് ഈസ്റ്റർ സന്ദേശവും ഇവന്റ് ഫോറം കോർഡിനേറ്റർ സബ്രിൻ ഷംനാസ് വിഷു സന്ദേശവും നൽകി.

    ഗ്ലോബൽ കേബിനറ്റ് ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗമായി തെരഞ്ഞെടുത്ത ശിഹാബ് കോട്ടുകാട്, ഗ്ലോബൽ ഇലക്ഷൻ കമ്മറ്റി അംഗ മായി തെരഞ്ഞെടുത്ത ഷംനാസ് അയ്യൂബ്, എക്സിക്യുട്ടീവ് കൗൺസിൽ ഫോറം കോർഡിനേറ്റർമാരായി തെരഞ്ഞെടുത്ത ഡൊമിനിക് സാവിയോ, വല്ലി ജോസ്, മിഡിൽ ഈസ്റ്റ് കമ്മറ്റി പ്രസിഡന്റ് കബീർ പട്ടാമ്പി, മലയാളം ഫോറം കോർഡിനേറ്റർ അൻസാർ വർക്കല, സൗദി നാഷണൽ കമ്മറ്റി പ്രസിഡന്റ് നിസാർ പള്ളികശ്ശേരി, ജോയിന്റ് സെക്രട്ടറി അഞ്ജു സുനിൽ, നിർവാഹക സമിതി അംഗങ്ങളായ ബിജു സ്കറിയ, സലീന ജയിംസ്, മിനുജ മുഹമ്മദ് എന്നിവരെയാണ് ചടങ്ങിൽ ആദരിച്ചത്. തിരഞ്ഞെടുക്കപ്പെട്ട നേതാക്കളെ കൗൺസിൽ ഫോറം കോർഡിനേറ്റർമാരും അംഗങ്ങളും പൊന്നാടയണിയിച്ചു. ഉമറലി അക്ബർ പരിപാടിയുടെ അവതാരകനായിരുന്നു. സ്വീകരണ ചടങ്ങിനാടിനുബന്ധിച്ച് തങ്കച്ചൻ നയിച്ച സംഗീത നിശയും വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ജോയിന്റ് സെക്രട്ടറി സനീഷ് നസീർ സ്വാഗതവും ട്രഷറർ സനു മാവേലിക്കര നന്ദിയും രേഖപ്പെടുത്തി.മുഖ്യ രക്ഷാധികാരി ബഷീർ കരോളം, വൈസ് പ്രസിഡന്റ് ഷംനാദ് കുളത്തുപ്പുഴ,ജോയിൻ ട്രഷറർ ബിനു. സി.എസ്, ഫോറം കാർഡിനേറ്റർമാരായ ജോസ് ആന്റണി തറയിൽ, അജയ് രാമചന്ദ്രൻ, ഹമാനി റഹ്മാൻ, സിബിൻ കെ.ജോൺ, ഷാഹിന തിയ്യാട്ടിൽ, അൻസാർ കൊടുവള്ളി, റിസ് വാൻ പട്ടാമ്പി, സലാം പെരുമ്പാവൂർ, ആസിഫ് ആലത്തൂർ തുടങ്ങിയവർ നേതൃത്വം നൽകി

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    world malayali federation
    Latest News
    ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് നേരെ ഇറാൻ്റെ വെടിവെപ്പ്
    18/04/2026
    തിങ്കളാഴ്ച മുതല്‍ സ്‌കൂള്‍ ബസ് സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് യു.എ.ഇ
    18/04/2026
    ഹുര്‍മുസ് കടലിടുക്ക് വീണ്ടും അടച്ചു,അമേരിക്ക കരാര്‍ ലംഘിച്ചെന്ന് ഇറാന്‍
    18/04/2026
    ജാർഖണ്ഡിൽ പതിനഞ്ചുകാരിയെ സുഹൃത്തുക്കൾ ചേർന്ന് പീഡിപ്പിച്ചു; നാല് പ്രായപൂർത്തിയാകാത്തവർ കസ്റ്റഡിയിൽ​‌
    18/04/2026
    വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ-മിഡിൽ ഈസ്റ്റ്-നാഷണൽ കമ്മറ്റി നേതാക്കളെ ആദരിച്ചു
    18/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.