ഇന്ന് (ജൂണ്‍ 1) മുതല്‍ ഓഗസ്റ്റ് 31 വരെ രാജ്യവ്യാപകമായി എല്ലാ റോഡുകളിലും രാവിലെ 11:00 നും വൈകുന്നേരം 4:00 നും ഇടയില്‍ ഡെലിവറി മോട്ടോര്‍സൈക്കിളുകള്‍ സര്‍വീസ് നടത്തുന്നത് കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ട്രാഫിക് വകുപ്പ് നിരോധിച്ചു.
കുവൈത്തില്‍ പെരുന്നാള്‍ ദിനത്തില്‍ ചൂതാട്ടം നടത്തി അറസ്റ്റിലായ പ്രവാസികളെ രാജ്യത്ത് നിന്ന് നാടുകടത്തുന്നു.
