യുഎഇ പൊതുമേഖലയിലെ ജീവനക്കാർക്ക് ബലി പെരുന്നാൾ അവധിദിനങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു. നാലുദിവസത്തെ അവധിയാണ് പൊതുമേഖല ജീവനക്കാർക്ക് ലഭിക്കുന്നത്.
ഖത്തറിൽ ചൂട് കനക്കുന്ന സാഹചര്യത്തിൽ ഖത്തറിലെ മധ്യാഹ്ന ഉച്ച വിശ്രമ നിയമം പ്രാബല്യത്തിൽ വരുന്നു. മേയ് മാസം പകുതിയോടെ തന്നെ ചൂട് കനത്ത സാഹചര്യത്തിലാണ് ഖത്തർ തൊഴിൽ മന്ത്രാലയം പുറം ജോലികളിൽ ഏർപ്പെടുന്നവർക്കുള്ള നിർബന്ധിത ഉച്ചവിശ്രമം അനുദിച്ച് നൽകിയത്