ഞായറാഴ്ച രാവിലെ ഇറാഖി വ്യോമാതിര്‍ത്തിയില്‍ നിന്ന് സൗദി വ്യോമാതിര്‍ത്തിയിലേക്ക് പ്രവേശിച്ച മൂന്ന് ഡ്രോണുകള്‍ തടഞ്ഞ് തകര്‍ത്തതായി സൗദി പ്രതിരോധ മന്ത്രാലയ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍മാലികി അറിയിച്ചു
ഇത്തവണത്തെ ഹജ് ചടങ്ങുകള്‍ പൂര്‍ത്തിയാകുന്നതിന്റെ തൊട്ടടുത്ത ദിവസമായ ദുല്‍ഹജ് പതിനാലു (മെയ് 31) മുതല്‍ വിദേശങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഉംറ വിസകള്‍ അനുവദിച്ചു തുടങ്ങുമെന്ന് ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി.
