പുണ്യസ്ഥലങ്ങളില്‍ ഗ്യാസ് സിലിണ്ടറുകള്‍ക്കുള്ള വിലക്ക് ഇന്ന് രാവിലെ രാവിലെ മുതല്‍ പ്രാബല്യത്തില്‍ വന്നതായി സൗദി സിവില്‍ ഡിഫന്‍സ് അറിയിച്ചു.
സൗദിയില്‍ സൗദിയില്‍ സ്വകാര്യ മേഖലാ, നോണ്‍-പ്രോഫിറ്റ് മേഖലാ ജീവനക്കാര്‍ക്ക് നാലു ദിവസം ബലിപെരുന്നാള്‍ അവധി ലഭിക്കുമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.
