കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ പരിക്കേറ്റ് ജാബിര്‍ അല്‍അഹ്‌മദ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ പ്രധാനമന്ത്രി ശൈഖ് അഹ്‌മദ് അബ്ദുല്ല അല്‍അഹ്‌മദ് അല്‍സ്വബാഹ് സന്ദര്‍ശിച്ചു.

Read More

രാജ്യത്തിനെതിരായ ഇറാന്‍ ആക്രമണങ്ങള്‍ക്കിടെ വിഭാഗീയ സംഘര്‍ഷങ്ങള്‍ക്ക് പ്രേരിപ്പിക്കുകയും ഇറാനോട് അനുകമ്പ കാണിക്കുകയും ചെയ്ത കുവൈത്തി വനിതയെ കോടതി മൂന്നു വര്‍ഷം തടവിന് ശിക്ഷിച്ചു.

Read More