Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, October 23
    Breaking:
    • ഹൂത്തികളെ ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് യൂറോപ്യന്‍ പാര്‍ലമെന്റ്
    • തൊഴിലാളികളുടെ ശമ്പളം കുടിശ്ശികയാക്കിയാൽ കടുപ്പിക്കാൻ കുവൈത്ത്; കമ്പനികൾക്ക് കശന മുന്നറിയിപ്പ്
    • സൗദി അറേബ്യക്കെതിരായ ഹൂത്തി ആക്രമണം: ശക്തമായി അപലപിച്ച് യു.എന്‍ മേധാവി
    • യു.എ.ഇയിൽ എണ്ണ ചോര്‍ച്ച: ഉമ്മുല്‍ഖുവൈനിലെ ബീച്ചുകൾ അടച്ചു
    • ദക്ഷിണ സൗദിയിൽ മിസൈൽ, ഡ്രോൺ ആക്രമണ ശ്രമങ്ങൾ സഖ്യസേന തകർത്തു; ഹൂത്തികളുടെ ആരോപണങ്ങൾ തള്ളി സൗദി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    തൊഴിലാളികളുടെ ശമ്പളം കുടിശ്ശികയാക്കിയാൽ കടുപ്പിക്കാൻ കുവൈത്ത്; കമ്പനികൾക്ക് കശന മുന്നറിയിപ്പ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്23/10/2026 Gulf Kuwait 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അല്‍യൂസഫ് അല്‍സ്വബാഹ് കമ്പനി ഉടമകളുമായുള്ള കൂടിക്കാഴ്ചയില്‍.
    Share
    WhatsApp Facebook Twitter Telegram LinkedIn

    കുവൈത്ത് സിറ്റി– പ്രവാസി തൊഴിലാളികളുടെ ശമ്പളം കൃത്യസമയത്ത് വിതരണം ചെയ്യാത്ത കമ്പനികൾക്കെതിരെ കടുത്ത നിയമനടപടിയുണ്ടാകുമെന്ന് കുവൈത്ത് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അൽയൂസഫ് അൽസ്വബാഹ് മുന്നറിയിപ്പ് നൽകി. ബിസിനസ് ഉടമകളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ ചെയർമാൻ കൂടിയായ മന്ത്രി ഇക്കാര്യം വ്യക്തമാക്കി വ്യക്തമാക്കിയത്.

    രാജ്യത്ത് ശമ്പളം നൽകാത്ത സാഹചര്യം അതീവ ഗുരുതരമായി തുടരുകയാണെന്ന് മന്ത്രി പറഞ്ഞു. നിലവിൽ 10,000 കമ്പനികളുടെ ഫയലുകൾ ഇതേക്കുറിച്ച് അന്വേഷിച്ചുവരികയാണ്. ഇതിൽ ചില കമ്പനികൾ കഴിഞ്ഞ നാലു മാസമായി ജീവനക്കാർക്ക് വേതനം നൽകിയിട്ടില്ല. സ്വദേശികളെന്നോ പ്രവാസികളെന്നോ ഉള്ള വിവേചനമില്ലാതെ വേതനം കൃത്യമായി നൽകാൻ തൊഴിലുടമകൾ തയ്യാറാകണം. മുമ്പുണ്ടായിരുന്ന അരാജകാവസ്ഥ ഇനി അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ശമ്പളം നൽകാത്തതിനെ തുടർന്ന് ഈ വർഷം ജൂൺ വരെ ഏകദേശം 8,450 കമ്പനികളുടെ ഫയലുകൾ മരവിപ്പിച്ചതായി പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ ഡയറക്ടർ ജനറൽ റബാബ് അൽഉസൈമി യോഗത്തിൽ അറിയിച്ചു. അഞ്ചോ അതിലധികമോ തൊഴിലാളികളുള്ള ആകെ കമ്പനികളുടെ 18.3 ശതമാനത്തോളം വരുമിത്.

    കഴിഞ്ഞ വർഷം ജൂലൈയിൽ 38.7 ശതമാനമായിരുന്ന ശമ്പള വിതരണ നിരക്ക്, ഈ വർഷം ജൂലൈ ആയപ്പോഴേക്കും 75.6 ശതമാനമായി വർധിച്ചിട്ടുണ്ട്. ശമ്പളം പ്രാദേശിക ബാങ്കുകളിലേക്ക് കൃത്യമായി നിക്ഷേപിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ കുവൈത്ത് സെൻട്രൽ ബാങ്കുമായി ചേർന്ന് നടപടികൾ തുടരുകയാണെന്നും അവർ വ്യക്തമാക്കി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Labour Salary
    Latest News
    ഹൂത്തികളെ ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് യൂറോപ്യന്‍ പാര്‍ലമെന്റ്
    23/10/2026
    തൊഴിലാളികളുടെ ശമ്പളം കുടിശ്ശികയാക്കിയാൽ കടുപ്പിക്കാൻ കുവൈത്ത്; കമ്പനികൾക്ക് കശന മുന്നറിയിപ്പ്
    23/10/2026
    സൗദി അറേബ്യക്കെതിരായ ഹൂത്തി ആക്രമണം: ശക്തമായി അപലപിച്ച് യു.എന്‍ മേധാവി
    23/10/2026
    യു.എ.ഇയിൽ എണ്ണ ചോര്‍ച്ച: ഉമ്മുല്‍ഖുവൈനിലെ ബീച്ചുകൾ അടച്ചു
    23/10/2026
    ദക്ഷിണ സൗദിയിൽ മിസൈൽ, ഡ്രോൺ ആക്രമണ ശ്രമങ്ങൾ സഖ്യസേന തകർത്തു; ഹൂത്തികളുടെ ആരോപണങ്ങൾ തള്ളി സൗദി
    23/10/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.