ഫലസ്തീനിലെ അധിനിവേശ വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കണമെന്ന ഇസ്രായേല്‍ മന്ത്രിയുടെ പ്രസ്താവനയെ അപലപിച്ച് സൗദി അറേബ്യ, കുവൈത്ത്, ഖത്തര്‍ എന്നീ രാജ്യങ്ങൾ.
സെമിനാറിൽ കുവൈത്ത് എണ്ണ മന്ത്രി താരിഖ് സുലൈമാൻ അൽ-റൂമിയും ഇന്ത്യയുടെ പെട്രോളിയം, പ്രകൃതി വാതക വകുപ്പ് മന്ത്രി ഹർദീപ് സിംഗ് പുരിയും തമ്മിൽ ഉന്നതതല ചർച്ച നടന്നു.