വ്യാജ വിസകളും വര്‍ക്ക് പെര്‍മിറ്റുകളും ഉണ്ടാക്കി നൽകുകയും ഹവാല ഇടപാടുകൾ നടത്തി വന്നിരുന്നതുമായ മൂന്ന് സംഘങ്ങളെ അറസ്റ്റ് ചെയ്തതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കുവൈത്തിൽ നടക്കുന്ന ഊർജിത പൗരത്വ അന്വേഷണത്തിനിടെ, 17 പേരെ വ്യാജമായി സ്വന്തം മക്കളായി രജിസ്റ്റർ ചെയ്ത് വൻ തട്ടിപ്പ് നടത്തിയ കുവൈത്തി പൗരനെ അധികൃതർ കണ്ടെത്തി.