ഈ വര്‍ഷത്തെ വേനല്‍ക്കാലം മുതല്‍ കുവൈത്തിലും തൊഴിലാളികള്‍ക്ക് ചുട്ടുപൊള്ളുന്ന വെയിലില്‍ നിന്ന് സംരക്ഷണം. കുവൈത്തില്‍ നിര്‍ബന്ധിത മധ്യാഹ്ന വിശ്രമ നിയമം അംഗീകരിച്ചു
ഇറാന്‍ ബോട്ട് ആക്രമിച്ച് കുവൈത്ത് കസ്റ്റഡിയിലെടുത്ത നാല് ഇറാനികളെ ഉടനടി വിട്ടയക്കണമെന്ന് ഇറാന്‍ വിദേശ മന്ത്രി അബ്ബാസ് അറാഖ്ജി ആവശ്യപ്പെട്ടു.
