നിയമസഭ തിരഞ്ഞെടുപ്പിൽ മത-വർഗീയ വിദ്വേഷം പ്രോത്സാഹിപ്പിക്കുന്ന ശക്തികളെ ജനങ്ങൾ നിരാകരിക്കണമെന്നും,ജനാധിപത്യ വോട്ടവകാശം വിവേകപൂർവ്വം വിനിയോഗിക്കണമെന്നും വിസ്‌ഡം ഇസ്ലാമിക് ഓർഗനൈ സേഷൻ മലപ്പുറം വെസ്റ്റ് ജില്ലാ സമിതി കക്കാട് സംഘടിപ്പിച്ച ജില്ലാ എക്സിക്യൂട്ടീവ് സംഗമം ആവശ്യപ്പെട്ടു
എടത്തനാട്ടുകര ഗവ. ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂൾ എഴുപതാം വാർഷികവും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനവും എസ്.പി.സി. പാസിംഗ് ഔട്ട് പരേഡും നാളെ (ചൊവ്വ) നടക്കുമെന്ന് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു
