പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പൊതുപരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച മിടുക്കരായ വിദ്യാർത്ഥികൾക്കായി ഐ.സി.എഫ് റിയാദ് സംഘടിപ്പിച്ച ‘എഡ്ഗ്ലോ 2026’ (EdGlow – 2026) എഡ്യൂക്കേഷൻ എക്സലൻസ് അവാർഡ് വിതരണം ബത്ഹയിലെ ഡി പാലസ് ഓഡിറ്റോറിയത്തിൽ നടന്നു
ജിദ്ദ ദഅ്വ കോർഡിനേഷൻ കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന അനസ് ബിൻ മാലിക് സെന്ററിലെ അൽ-ഫിത്റ ഇസ്ലാമിക് പ്രീസ്കൂളിന്റെ വാർഷിക കലാവിരുന്ന് ‘ഹൊറൈസൺ 2026’ വൈവിധ്യമാർന്ന പരിപാടികളോടെ പ്രൗഢമായി സമാപിച്ചു




