രണ്ടു ദിവസമായി വാഷിംഗ്ടണില്‍ നടന്ന നാലാം റൗണ്ട് ചര്‍ച്ചകളെ തുടര്‍ന്ന് നേരത്തെ അംഗീകരിച്ച ദുര്‍ബലമായ വെടിനിര്‍ത്തല്‍ നടപ്പാക്കാനും ലെബനോനില്‍ ഹിസ്ബുല്ലയെ ഒഴിപ്പിച്ചുള്ള സുരക്ഷാ മേഖലകള്‍ സ്ഥാപിക്കാനുമുള്ള കരാര്‍ ലെബനോനും ഇസ്രായിലും പ്രഖ്യാപിച്ചു.
ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്ക നിർണായക വിജയം കൈവരിച്ചതായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ.
