ഇറാനുമായി ഒപ്പുവെച്ച പുതിയ ധാരണാപത്രം അടിസ്ഥാനപരമായി ഇറാന്റെ നിരുപാധികമായ കീഴടങ്ങലാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു.
നാലു മാസമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാന്‍ ഇറാന്‍, അമേരിക്കന്‍ പ്രസിഡന്റുമാര്‍ ഒപ്പുവച്ച ധാരണാപത്രത്തിന് താന്‍ അംഗീകാരം നല്‍കിയതായി ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖാംനഇ അറിയിച്ചു




