യുകെയിലെ മിൽട്ടൺ കീൻസിൽ പ്രമുഖ മലയാളി ഡോക്ടർ അച്ചാമ്മ ജോൺ സ്വന്തം വസതിയിൽ കൊല്ലപ്പെട്ട സംഭവത്തിൽ ഭർത്താവിനെ ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്തു.
ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള ചട്ടക്കൂട് കരാറിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ തുടരുന്നതിനിടെ, ഇറാന്റെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം നശിപ്പിക്കാനായി അമേരിക്കയിലേക്ക് നീക്കുകയോ മറ്റെവിടെയെങ്കിലും വെച്ച് നശിപ്പിക്കുകയോ ചെയ്യുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
