ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും താൽക്കാലികമായി നിർത്തിവെച്ച് ചർച്ചകൾ പുനരാരംഭിക്കാൻ ഇറാനും അമേരിക്കയും സമ്മതിച്ചതായി മുതിർന്ന യു.എസ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.
സുരക്ഷാ ഗ്യാരണ്ടിയുടെ പേരിൽ കോടിക്കണക്കിന് ഡോളർ വാങ്ങിയ ശേഷം യുദ്ധകാലത്ത് അറബ് സഖ്യകക്ഷികളെ കൈയൊഴിഞ്ഞ അമേരിക്കൻ നടപടി വലിയ ചതിയാണെന്ന് ഇറാനിയൻ സൈനിക വക്താവ് ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അക്രാമി നിയാ








