2027 ന് മുമ്പ് പെട്രോള്‍ വില കുറയില്ലെന്ന ഊര്‍ജ സെക്രട്ടറി ക്രിസ് റൈറ്റിന്റെ പ്രവചനം തെറ്റാണെന്നും ഇറാന്‍ യുദ്ധം അവസാനിച്ചാലുടന്‍ അമേരിക്കയില്‍ പെട്രോള്‍ വില കുറയുമെന്നും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
ഇറാനും അമേരിക്കയും തമ്മിലുള്ള നയതന്ത്ര ചർച്ചകളിൽ അനിശ്ചിതത്വം നിലനിൽക്കുന്നുണ്ടെങ്കിലും, ഇറാനുമായി ഒരു പുതിയ കരാറിലെത്താൻ മുൻപെങ്ങുമില്ലാത്തവിധം സാധ്യത തെളിഞ്ഞതായി വൈറ്റ് ഹൗസ്.




