ഇറാന്റെ കീഴടങ്ങലോടെ യുദ്ധം ഒരിക്കലും അവസാനിക്കില്ലെന്നും കഴിഞ്ഞ മാസം ഒപ്പുവച്ച ധാരണാപത്രം അമേരിക്ക ലംഘിച്ചാല്‍ ഇറാന് സമഗ്ര പ്രതിരോധത്തിന് തയ്യാറാണെന്നും ഇറാന് പാര്‍ലമെന്റ് സ്പീക്കറും ചര്‍ച്ചാ സംഘം ലീഡറുമായ മുഹമ്മദ് ബാഖര്‍ ഖാലിബാഫ്
മുന്‍ പരമോന്നത നേതാവ് അലി ഖാംനഇയുടെ മഷ്ഹദിലെ സംസ്കാരത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ, രാജ്യത്ത് കഴിഞ്ഞ മണിക്കൂറുകളിലുണ്ടായ യു.എസ് ആക്രമണങ്ങളില്‍ 14 പേര് കൊല്ലപ്പെട്ടതായി ഇറാന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
