വ്യാജ സൗദിവല്‍ക്കരണം നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച 7,200 ലേറെ തൊഴില്‍ വിസകള്‍ ഈ വര്‍ഷം ആദ്യ പാദത്തില്‍ റദ്ദാക്കിയതായി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.
സോഷ്യൽ മീഡിയ വഴി തുടങ്ങിയ സൗഹൃദത്തെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ രാജസ്ഥാൻ സ്വദേശിയായ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ യുവതിയും മുൻകാമുകനും ഉൾപ്പെടെ മൂന്ന് പേർ പിടിയിലായി.
