രാജ്യത്ത് നിലവിലുള്ള നിയമ, നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് ഹജ് നിര്‍വഹിക്കുകയെന്ന ലക്ഷ്യത്തോടെ മരുഭൂമിയിലൂടെ മക്കയിലേക്ക് കാല്‍നടയായി കടക്കാന്‍ ശ്രമിച്ച പ്രവാസികളെ ഹജ്, സുരക്ഷാ സേന പിടികൂടി.

Read More

കുറ്റവാളികള്‍ക്ക് കൂടുതല്‍ കടുത്ത ശിക്ഷകള്‍ വ്യവസ്ഥ ചെയ്യുന്ന പുതിയ മയക്കുമരുന്ന് വിരുദ്ധ നിയമം നടപ്പാക്കിയതിന് ശേഷമുള്ള ആദ്യ നാല് മാസങ്ങളില്‍ മയക്കുമരുന്നുകളുടെയും സൈക്കോട്രോപിക് വസ്തുക്കളുടെയും കടത്ത് ഉള്‍പ്പെടുന്ന കേസുകള്‍ കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 44 ശതമാനം തോതില്‍ കുറഞ്ഞതായി നീതിന്യായ മന്ത്രി നാസര്‍ അല്‍സുമൈത് പറഞ്ഞു.

Read More