മയക്കുമരുന്നിന് എതിരായ പോരാട്ടം, സർക്കാർ ഇച്ഛാശക്തി കാണിക്കണം- പ്രവാസി വെൽഫെയർ റമദാൻ മീറ്റ് അപ്പ് Community 19/03/2025By ദ മലയാളം ന്യൂസ് രാഷ്ട്രീയമായി തീരുമാനം ഉള്ള കേസുകളിൽ ഉടൻ നടപടി സ്വീകരിക്കുന്ന ഗവൺമെൻ്റ് ലഹരിയുടെ ഉറവിടം പിടികൂടുന്നില്ല.