ഐസിഎഫ് പൗരസഭ സംഘടിപ്പിച്ചു Community Latest 24/08/2025By ദ മലയാളം ന്യൂസ് ഇന്ത്യയുടെ 79ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ‘നീതി സ്വതന്ത്രമാകട്ടെ’ എന്ന പ്രമേയത്തിൽ ഇന്ത്യൻ കൾച്ചറൽ ഫൌണ്ടേഷൻ ദമാം വെസ്റ്റ് ഡിവിഷൻ പൗരസഭ സംഘടിപ്പിച്ചു