പുതിയ തലമുറയ്ക്കായി രൂപകൽപ്പന ചെയ്ത ഡിജിറ്റൽ പെയ്മെന്റ് പ്ലാറ്റ്ഫോമായ zoho Pay ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലും ഫിൻടെക് മേഖലയിലും വലിയ ശ്രദ്ധ നേടി വരികയാണ്.
സംസ്ഥാനത്ത് സ്വർണവില കുത്തനെ താഴ്ന്നു. ഇന്ന് രാവിലെ ഒരു പവന് 2,480 രൂപ കുറഞ്ഞപ്പോൾ, ഉച്ചയ്ക്ക് ശേഷം 960 രൂപ കൂടി ഇടിഞ്ഞു
