Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Tuesday, June 24
    Breaking:
    • പശ്ചിമേഷ്യയിൽ വെടിയൊച്ച നിലക്കുന്നു, ഇസ്രായിൽ-ഇറാൻ വെടിനിർത്തലിന് ഖത്തറിന്റെ മധ്യസ്ഥത, വിശദവിവരങ്ങൾ
    • അവസാന നിമിഷത്തിലും മിസൈൽ ആക്രമണവുമായി ഇറാൻ; ഇസ്രായിലിൽ മൂന്നു പേർ കൊല്ലപ്പെട്ടു
    • റെക്കോർഡ് നിലനിർത്തി മെസ്സി, സമനിലയുമായി പ്രീക്വാർട്ടറിൽ; അത്‌ലറ്റികോ മാഡ്രിഡും പോർട്ടോയും പുറത്ത്
    • യുദ്ധം അവസാനിച്ചു, വെടിനിർത്തൽ പ്രഖ്യപനം ഉടനെ; ഇസ്രായിലും ഇറാനും സമ്മതിച്ചെന്നും ട്രംപ്
    • മുഴുവൻ ഗൾഫ് രാജ്യങ്ങളും ആകാശ പാത തുറന്നു, വ്യോമഗതാതം സാധാരണ നിലയിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Kerala

    കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം, പന്ത്രണ്ടുകാരന്റെ നില ഗുരുതരം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്28/06/2024 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കോഴിക്കോട് – കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം റിപ്പോര്ട്ട് ചെയ്തു. രോഗം ബാധിച്ച പന്ത്രണ്ടുകാരന്റെ സ്ഥിതി ഗുരുതരം. കഴിഞ്ഞ അഞ്ചു ദിവസമായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് കുട്ടി. കുട്ടിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണ്. രോഗം ബാധിച്ച് കണ്ണൂർ തോട്ടട സ്വദേശിയായ 13 കാരിയും മലപ്പുറം മുന്നിയൂർ സ്വദേശിയായ അഞ്ച് വയസുകാരിയും നേരത്തെ മരിച്ചിരുന്നു. ഈ മാസം 12 നാണ് കണ്ണൂർ തൊട്ടാട സ്വദേശിയായ ദക്ഷിണ മരിച്ചത്.

    അതീവ ജാഗ്രതയോടെയാണ് ഈ സഹചര്യത്തെ കാണുന്നതെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. രോഗം റിപ്പോർട്ട് ചെയ്ത കണ്ണൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ആരോഗ്യ വകുപ്പ് ജാഗ്രത നിർദേശം നൽകി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    നേഗ്ലെറിയ ഫൗലേറി എന്ന അമീബ വിഭാഗത്തിൽപ്പെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോൾ ഉണ്ടാകുന്ന ഒരു രോഗമാണ് അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ് അഥവാ അമീബിക് മസ്തിഷ്കജ്വരം. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ജീവിക്കുന്ന അമീബ മൂക്കിലെ നേർത്ത തൊലിയിലൂടെ മനുഷ്യശരീരത്തിൽ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന മസ്തിഷ്‌കജ്വരം ഉണ്ടാക്കുകയുമാണ് ചെയ്യുന്നത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Ameebic Kozhikode
    Latest News
    പശ്ചിമേഷ്യയിൽ വെടിയൊച്ച നിലക്കുന്നു, ഇസ്രായിൽ-ഇറാൻ വെടിനിർത്തലിന് ഖത്തറിന്റെ മധ്യസ്ഥത, വിശദവിവരങ്ങൾ
    24/06/2025
    അവസാന നിമിഷത്തിലും മിസൈൽ ആക്രമണവുമായി ഇറാൻ; ഇസ്രായിലിൽ മൂന്നു പേർ കൊല്ലപ്പെട്ടു
    24/06/2025
    റെക്കോർഡ് നിലനിർത്തി മെസ്സി, സമനിലയുമായി പ്രീക്വാർട്ടറിൽ; അത്‌ലറ്റികോ മാഡ്രിഡും പോർട്ടോയും പുറത്ത്
    24/06/2025
    യുദ്ധം അവസാനിച്ചു, വെടിനിർത്തൽ പ്രഖ്യപനം ഉടനെ; ഇസ്രായിലും ഇറാനും സമ്മതിച്ചെന്നും ട്രംപ്
    24/06/2025
    മുഴുവൻ ഗൾഫ് രാജ്യങ്ങളും ആകാശ പാത തുറന്നു, വ്യോമഗതാതം സാധാരണ നിലയിൽ
    24/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version