Browsing: Kozhikode

കേരള ക്രിക്കറ്റ് ലീഗിനുള്ള ടീമിനെ സജ്ജമാക്കി കാലിക്കറ്റ് ഗ്ലോബ് സ്‌റ്റാർസ്. കോഴിക്കോട്ടുകാരുടെ സ്വന്തം ടീമായ കാലിക്കറ്റ് ഗ്ലോബ് സ്‌റ്റാർസിൻ്റെ ആവേശക്കുതിപ്പ് കഴിഞ്ഞ തവണ ഫൈനൽ വരെയെത്തിയിരുന്നു

ഡൽഹിയിൽ നിന്നും ബഹ്റൈനിലേക്ക് ഉള്ള സർവീസ് വെട്ടിചുരുക്കിയാണ് എയർ ഇന്ത്യ നിലവിൽ അധിക സർവീസ് കോഴിക്കോട്- ബ​ഹറൈൻ റൂട്ടിൽ നൽകിയത്.

1986 ൽ നടത്തിയ കൊലപാതകത്തെക്കുറിച്ചു പൊലീസിനു മൊഴിനൽകിയ മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദലിയുടെ ഞെട്ടിക്കുന്ന മറ്റൊരു വെളിപ്പെടുത്തൽ കൂടി, 1989 ൽ കോഴിക്കോട് വെള്ളയിൽ ബീച്ചിൽ വച്ചും ഒരാളെ കൊന്നുവെന്നാണു മൊഴി.

വീണ്ടും നിപ ബാധസ്ഥിരീകരിച്ചതിനെ തുടർന്ന് മൂന്ന് ജില്ലകളിൽ ജാഗ്രത നിർദേശം. പാലക്കാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് ജാഗ്രതനിർദേശം നൽകിയത്. നാട്ടുകൽ കിഴക്കുപുറം കണ്ടെയ്ന്റ്മെന്റ് സോണായി പ്രഖ്യാപിച്ചു.

“1986-ൽ കൂടരഞ്ഞിയിലെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിനെ ഞാനാണ് കൊന്നത്.”

നമ്പര്‍ പ്ലേറ്റില്ലാത്ത വാഹനത്തില്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തെ പിന്തുടര്‍ന്ന അഞ്ച് പേര്‍ അറസ്റ്റില്‍

സുരക്ഷാ മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ് സ്ഥലത്ത് നിർമ്മാണം നടത്തിയിരുന്നത് നാട്ടുകാർ പറയുന്നു. അശാസ്ത്രീയമായ നിർമ്മാണം തടയണം എന്നാവശ്യപ്പെട്ട് നെല്ലിക്കോട് വില്ലേജ് ഓഫീസർക്ക് പ്രദേശ വാസികൾ നേരത്തെ പരാതി നൽകിയിരുന്നു

കോഴിക്കോട് കുറ്റ്യാടി സ്വദേശിനി ഊരത്ത്കണ്ടി മാമി (69) ഖത്തറിൽ നിര്യാതയായി. പരേതനായ സി.എം. കുഞ്ഞബ്ദുല്ല ഹാജിയുടെ ഭാര്യയാണ്. മകൻ സാദത്തിനൊപ്പം ഖത്തറിൽ താമസിച്ചുവരികയായിരുന്നു. അസുഖത്തെ തുടർന്ന് ദോഹയിലെ ഹമദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച രാവിലെ മരണപ്പെടുകയായിരുന്നു.