Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, November 6
    Breaking:
    • ഇസ്രായേലിനുള്ള ആയുധ വിൽപ്പനയും അവസാനിപ്പിക്കണം: അബ്ദുൽ അൽസയ്യിദ്
    • സംസ്ഥാനത്ത് വൈദ്യുതി ക്ഷാമം കൃത്രിമമായി സൃഷ്ടിച്ചത്; സർക്കാരിന്റെ നടപടി സംശയാസ്പദം: പിണറായി വിജയൻ
    • കുവൈത്ത് എയർപോർട്ടിൽ ജീവനക്കാർക്ക് ഫോട്ടോയും വീഡിയോയും എടുക്കുന്നതിന് പൂർണ്ണ വിലക്ക്
    • 5,100 കോടി ഡോളര്‍ നഷ്ടപരിഹാരം: വാള്‍സ്ട്രീറ്റ് ജേണലിന്റെ അവകാശവാദങ്ങള്‍ നിഷേധിച്ച് സൗദി വിദേശ മന്ത്രാലയം
    • സൗദി, ഇറാന്‍ വിദേശ മന്ത്രിമാര്‍ ചര്‍ച്ച നടത്തി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    സംസ്ഥാനത്ത് വൈദ്യുതി ക്ഷാമം കൃത്രിമമായി സൃഷ്ടിച്ചത്; സർക്കാരിന്റെ നടപടി സംശയാസ്പദം: പിണറായി വിജയൻ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്06/11/2026 Kerala Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ക്ഷാമം ഉണ്ടാകേണ്ട കാലാവസ്ഥയല്ല നിലവിലുള്ളതെന്നും, പ്രതിസന്ധിയുണ്ടെന്ന് മുഖ്യമന്ത്രി പറയുന്നത് ദുരൂഹമാണെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കേരളത്തിലെ വൈദ്യുതി ക്ഷാമം കൃത്രിമമായി സൃഷ്ടിച്ചതാണെന്നും ഇതിന് പിന്നിൽ അതീവ ഗൗരവമുള്ള കാര്യങ്ങളുണ്ടെന്നും വാർത്താ സമ്മേളനത്തിൽ അദ്ദേഹം ആരോപിച്ചു.

    വടക്കേ ഇന്ത്യയിൽ ഉൾപ്പെടെ നല്ല മഴ ലഭിച്ചതോടെ രാജ്യത്താകെ വൈദ്യുതി ലഭ്യത മെച്ചപ്പെട്ട നിലയിലാണ്. എന്നാൽ സർക്കാരും മുഖ്യമന്ത്രിയും വൈദ്യുതി പ്രതിസന്ധിയെന്നാണ് പറയുന്നത്. കെഎസ്ഇബിയും വകുപ്പ് മന്ത്രിയും സ്വീകരിച്ച നിലപാടിന് വിരുദ്ധമായാണ് മുഖ്യമന്ത്രി പ്രവർത്തിക്കുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കരാർ ഒപ്പിടാൻ തീരുമാനിച്ചത് താനാണെന്ന് മുഖ്യമന്ത്രി തന്നെ പറയുന്നു. അങ്ങനെയെങ്കിൽ പിന്നെന്തിനാണ് വകുപ്പും മന്ത്രിയും ബോർഡും? പൂർണ ഉത്തരവാദിത്തം മുഖ്യമന്ത്രി ഏറ്റെടുക്കുമ്പോൾ അതിൽ എന്തോ ഒളിച്ചുവെക്കാനുണ്ടെന്ന് പിണറായി കുറ്റപ്പെടുത്തി.

    സുതാര്യമായ നടപടിക്രമങ്ങളിലൂടെയാണ് വൈദ്യുതി വാങ്ങേണ്ടത്. നല്ല കഴിവുള്ള ഐഎഎസ് ഉദ്യോഗസ്ഥനായ രാജമാണിക്യം കാര്യങ്ങൾ പരിശോധിച്ചപ്പോൾ ക്രമക്കേടുകൾ ബോധ്യപ്പെടുകയും വിയോജിപ്പ് രേഖപ്പെടുത്തുകയും ചെയ്തു. എന്നാൽ തങ്ങൾക്ക് വഴങ്ങാത്ത ഉദ്യോഗസ്ഥനെ സ്ഥലം മാറ്റുകയാണ് സർക്കാർ ചെയ്തത്.

    കെഎസ്ഇബിക്കോ രാജമാണിക്യത്തിനോ എതിർപ്പില്ലെന്ന വാദം കത്ത് പുറത്തുവന്നതോടെ തെറ്റാണെന്ന് വ്യക്തമായി. രാജ്യത്തെ കുത്തക കമ്പനികളുടെ താല്പര്യം സംരക്ഷിക്കാനാണോ ഇത്തരം കൃത്രിമ പ്രതിസന്ധി സൃഷ്ടിക്കുന്നതെന്ന് പരിശോധിക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Pinaryi Vijayan VDSatheesan
    Latest News
    ഇസ്രായേലിനുള്ള ആയുധ വിൽപ്പനയും അവസാനിപ്പിക്കണം: അബ്ദുൽ അൽസയ്യിദ്
    06/11/2026
    സംസ്ഥാനത്ത് വൈദ്യുതി ക്ഷാമം കൃത്രിമമായി സൃഷ്ടിച്ചത്; സർക്കാരിന്റെ നടപടി സംശയാസ്പദം: പിണറായി വിജയൻ
    06/11/2026
    കുവൈത്ത് എയർപോർട്ടിൽ ജീവനക്കാർക്ക് ഫോട്ടോയും വീഡിയോയും എടുക്കുന്നതിന് പൂർണ്ണ വിലക്ക്
    06/11/2026
    5,100 കോടി ഡോളര്‍ നഷ്ടപരിഹാരം: വാള്‍സ്ട്രീറ്റ് ജേണലിന്റെ അവകാശവാദങ്ങള്‍ നിഷേധിച്ച് സൗദി വിദേശ മന്ത്രാലയം
    06/11/2026
    സൗദി, ഇറാന്‍ വിദേശ മന്ത്രിമാര്‍ ചര്‍ച്ച നടത്തി
    06/11/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.